കോളയാട് പാടിപ്പറമ്പ് യൂണിറ്റ് ഡി വൈ എഫ് ഐ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോളയാട് പാടിപ്പറമ്പ് യൂണിറ്റ് ഡി വൈ എഫ് ഐ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സെക്രട്ടറിയായി അഗസ്റ്റിനെയും പ്രസിഡന്റായി ജിബിനെയും തെരഞ്ഞെടുത്തു. സിജോ ജോയിന്റ് സെക്രട്ടറിയാകും. വൈസ് പ്രസിഡന്റായി ബിജുവിനെയും തെരഞ്ഞെടുത്തു.

അഭിപ്രായങ്ങള്‍