കോളയാട് പാടിപ്പറമ്പ് സ്വദേശി കമുകിൽ നിന്നും വീണ് മരിച്ചു .



 കോളയാട് പാടിപ്പറമ്പ് സ്വദേശി പരേതരായ ദാരപ്പൻ - തേയി എന്നവരുടെ മകൻ  ബാബു(50 ) പാനൂർ ഏലാംകോട്ട് വെച്ച് കമുകിൽ  നിന്നും വീണ് മരിച്ചു . സഹോദരങ്ങൾ : രാധ , ശാന്ത , പരേതനായ ബാലൻ 

അഭിപ്രായങ്ങള്‍