പേരാവൂർ ഏരിയയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ ഡി എഫ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

 

 സിപിഎം ജില്ലാ സെക്രെട്ടറിയറ്റ് അംഗം  പി പുരുഷോത്തമൻ ഉൽഘാടനം ചെയ്തു.തോമസ് ടി മാലത്ത് അധ്യക്ഷത വഹിച്ചു.സിപിഎം നേതാക്കളായ ടി കൃഷ്ണൻ , വി ജി  പത്മനാഭൻ , അഡ്വ എം രാജൻ സിപിഐ നേതാവ് വി പത്മനാഭൻജില്ലാ പഞ്ചായത്ത് അംഗം വി ഗീതബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് കെ  സുധാകരൻപഞ്ചായത്തു പ്രസിഡന്റുമാർഎന്നിവർ സംസാരിച്ചു

അഭിപ്രായങ്ങള്‍