എസ് എഫ് ഐ നേതാവ് തലശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു

 

തലശ്ശേരി ടെംപിൾ ഗേറ്റിനടുത്തുണ്ടായ ബൈക്ക് അപകടത്തിൽ എസ് എഫ് ഐ നേതാവ് അഹൽ (19) മരണപ്പെട്ടു. എസ് എഫ് ഐ പാനൂർ ഏരിയ കമ്മിറ്റി അംഗവും ചൊക്ലി ലോക്കൽ സെക്രട്ടറിയുമായിരുന്നു 

അഭിപ്രായങ്ങള്‍