കോൺഗ്രസ്സ് നേതാവ് പി സി രാമകൃഷ്ണൻ അന്തരിച്ചു




 കോൺഗ്രസ്സ് നേതാവ് പി സി രാമകൃഷ്ണൻ അന്തരിച്ചു. കുഴഞ്ഞുവീണായിരുന്നു മരണം. കണ്ണൂർ ഡി സി സി അംഗമാണ്.  മുൻ എടക്കാട് ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ്, എളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് ജന:സെക്രട്ടറി,ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ, ചേലോറ കോ: ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രസിഡൻ്റ്, കേരള ഫോക്ക്ലോർ അക്കാദമി മുൻ പ്രോഗ്രാം ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാംസ്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു.

അഭിപ്രായങ്ങള്‍