ഓടുന്ന വാഹനത്തിന് തീപിടിച്ചു




എറണാകുളം പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്‌നലിന് സമീപമാണ് സംഭവം. ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.

അഭിപ്രായങ്ങള്‍