ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗവും ആറളം ബാങ്ക് പ്രസിഡന്റും ആയിരുന്ന ബേബി ജോൺ പൈനാപ്പള്ളിൽ നിര്യാതനായി
ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഐഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗവും ആറളം ബാങ്ക് പ്രസിഡന്റും ആയിരുന്ന ബേബി ജോൺ പൈനാപ്പള്ളിൽ നിര്യാതനായി . കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ ആയിരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ