കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവിൽ പ്രീ മെട്രിക് ഹോസ്റ്റൽ നിർമാണം ഉടൻ ആരംഭിക്കും



        


കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രീ മെട്രിക് ഹോസ്റ്റൽ നിര്മിക്കുവാനായി കേന്ദ്ര സർക്കാരിൽ നിന്നും രണ്ടരക്കോടി രൂപയുടെ അനുമതി ലഭിക്കുകയും 103.665 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിക്കുകയും ചെയ്തിരുന്നു . അതിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് അംഗീകൃത കമ്പനികളിൽ നിന്ന്നും പ്രൊപോസൽ  സ്വീകരിക്കുകയും അതിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ KEL എന്ന കമ്പനിക്ക് പ്രൊപോസൽ നൽകി ഉത്തരവാകുകയും ചെയ്തു  . വാർഡ് മെമ്പറുടെ നിരന്തരമായ ഇടപെടലിന്റെ ഫലമായി ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും .

അഭിപ്രായങ്ങള്‍