യുവ ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു
ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന സോമദാസിനെ ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങറിലൂടെയാണ് എല്ലാവർക്കും പരിജയം.ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ് എന്ന പരിപാടിയിൽ കഴിഞ്ഞ സീസണിലെ മത്സരാർഥിയുമായിരുന്നു. കലാഭവൻ മണിയുടെ ശബ്ദം അനുകരിക്കുമായിരുന്നു സോമദാസ്. അണ്ണാറക്കണ്ണനും തന്നാലായത്, മണ്ണാങ്കട്ടയും കരിയിലയും തുടങ്ങി സിനിമകളിൽ പാടിയിട്ടുണ്ട്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ