എസ് എസ് എൽ സി പരീക്ഷ : വിദ്യാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

 



2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. എസ് എസ് എൽ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പർഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം

അഭിപ്രായങ്ങള്‍