കോളയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര



മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനമായ ഇന്ന് കോളയാട് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 ശനിയാഴ്ച ആലച്ചേരിയിൽ നിന്ന് തുടങ്ങി വൈകുന്നേരം 5:30 ന് കോളയാട് ടൗണിൽ സമാപിക്കും. ഉൽഘാടനം സത്യൻ നരവൂർ (ഡിസിസി സെക്രട്ടറി )നിർവഹിക്കും. ജാഥ ലീഡ് ചെയുന്നത്  സാജൻ ചെറിയാൻ (കോളയാട് മണ്ഡലം പ്രസിഡണ്ട്‌ )ആണ്. സമാപന സമ്മേളനം ഉൽഘാടനം വൈകുന്നേരം 5:30ന് കോളയാട് ടൗണിൽ മമ്പറം ദിവാകരൻ (കെപിസിസി നിർവഹക സമിതി അംഗം )നിർവഹിക്കും. 

അഭിപ്രായങ്ങള്‍