ആർമി റിക്രൂട്ട്മെന്റ് റാലിയിൽ (ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടക്കുന്ന ) പങ്കെടുക്കുന്നവർക്ക് കായികക്ഷമതാ പരിശീലനം
കോളയാട് : സൈനിക സേവനത്തിനായി ഇന്ത്യൻ കരസേനയിലേക്ക് 17 നും 23 മദ്ധ്യേ പ്രായമുള്ളവരെ എടുക്കുന്നു. കണ്ണൂരിൽ വെച്ച് നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി 2021 ഫെബ്രവരി 2 ആണ്. 2021 ഫിബ്രവരി 26നും മാർച്ച് 8 നും ഇടയിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ പങ്കെടുക്കുന്നവർക്ക് കോളയാട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് എല്ലാ ദിവസവും രാവിലെ 6 മണി മുതൽ കായിക ക്ഷമതാ പരിശീലനം നൽകുന്നു.
താല്പര്യമുള്ളവർ ബന്ധപ്പെടുക
MOB: 8281162071. & 9446903352


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ