കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ കാൽപന്ത് കളിക്ക് തുടക്കം കുറിച്ചു.
കൂത്തുപറമ്പ് സ്റ്റേഡിയത്തിൽ കാൽപന്ത് കളിക്ക് തുടക്കം കുറിച്ചു. കൂത്തുപറമ്പിലെ ഫുഡ്ബോൾ ആരാധകരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. ലോക നിലവാരമുള്ള സ്റ്റേഡിയമാണ് കൂത്തുപറമ്പിൽ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ കേരളത്തിലേക്ക് ഒരു മുതൽക്കൂട്ടാവും നാട്ടിലാകെ ഉയരുന്ന സ്റ്റേഡിയങ്ങൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ