പേരാവൂർ തിരുവോണപ്പുറത്തു കാർ നിയന്ത്രണം വിട്ട് അപകടം
പേരാവൂർ തിരുവോണപ്പുറത്തു കാർ നിയന്ത്രണം വിട്ട് അപകടം മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് പേരാവൂർ ഭാഗത്തു നിന്നും വന്ന കാർ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ