കോളയാട് മുസ്തഫ രക്തസാക്ഷി ദിനം ആചരിച്ചു

 


സി സജീവൻ സ്വാഗതം പറഞ്ഞു. എ ഷാജു അധ്യക്ഷത വഹിച്ചു. അഡ്വ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. കെ ടി ജോസഫ്, സുധീഷ് കുമാർ, ശ്രീജ പ്രദീപൻ, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു

അഭിപ്രായങ്ങള്‍