കോളയാട് കൊമ്മേരി ആട് വളർത്തു കേന്ദ്രത്തിനു സമീപം വാഹനാപകടം




      കോളയാട് :പേരാവൂർ ഭാഗത്തു നിന്നും കൂത്തുപറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് കാറും പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ്  അപകടം ഉണ്ടായത് അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. ഗുഡ്സ് ഓട്ടോയിലെ യാത്രക്കാരിൽ ഒരാൾക്ക് പരിക്ക് ഗുരുതരമാണ് . പുത്തലം സ്വദേശി ജോണി യുടേതാണ് ഗുഡ്സ് ഓട്ടോ .പരിക്കേറ്റവരെ കണ്ണൂർ മിംസ് ആശുപത്രിയിലാണുള്ളത്.


അഭിപ്രായങ്ങള്‍