കോളയാട് മൊട്ട വളവിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ കോൺകേവ് മിറർ സ്ഥാപിച്ചു



 കോളയാട് : മൊട്ട  വളവിൽ ഡി വൈ എഫ് ഐ പാടിപ്പറമ്പ് യൂണിറ്റിൻറെ നേതൃത്വത്തിൽ കോൺകേവ് മിറർ സ്ഥാപിച്ചു . സി പി ഐ എം ലോക്കൽ സെക്രട്ടറി എ ഷാജു ഉദ്ഘാടനം ചെയ്തു . യൂണിറ്റ് സെക്രട്ടറി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു .യൂണിറ്റ്  പ്രസിഡന്റ് ജിബിൻ തുടങ്ങിയവർ സംസാരിച്ചു . നാട്ടുകാരുടെ വളരെ നാളായുള്ള ആവശ്യമായിരുന്നു ഇത് . ഈ ആവശ്യം ഡി വൈ എഫ് ഐ ഏറ്റെടുത്ത നടത്തുകയായിരുന്നു 

അഭിപ്രായങ്ങള്‍