തില്ലങ്കേരിയിലെ വിദ്യാലയങ്ങൾക്ക് അവധി




ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തില്ലങ്കേരി  ഡിവിഷനിലെ പോളിംഗ് സ്‌റ്റേഷനുകളായി തീരുമാനിച്ച മുഴുവന്‍ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജനുവരി 20 ഉച്ച മുതല്‍ 21 വരെ അവധിയായിരിക്കുമെന്ന്  ജില്ലാ  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി  സുഭാഷ് അറിയിച്ചു

അഭിപ്രായങ്ങള്‍