ഇരിട്ടി എം ജി കോളേജിൽ സീറ്റ് ഒഴിവ്

 


മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയിൽ പുതുതായി അനുവദിച്ച ബി എസ് സി കെമിസ്ട്രി വിഷയത്തിന് എസ് സി / എസ് ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് . അപേക്ഷകർ അസ്സൽ രേഖകളുമായി 2021 ജനുവരി 13 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു 

അഭിപ്രായങ്ങള്‍