ഇരിട്ടി എം ജി കോളേജിൽ അദ്ധ്യാപക ഒഴിവ്



മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടിയിൽ പുതുതായി അനുവദിച്ച ബി എസ് സി കെമിസ്ട്രി വിഷയത്തിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട് . അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം 2021 ജനുവരി 12 ന് രാവിലെ 11 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു . അപേക്ഷകൻ കോഴിക്കോട് ഉത്തരമേഖലാ കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം 

അഭിപ്രായങ്ങള്‍