പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോസഫ് പതാക ഉയർത്തി.

 



എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനത്തിൻറെ മുന്നോടിയായി. പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡണ്ട് ജോൺസൺ ജോസഫ് പതാക ഉയർത്തി. ഡിസിസി സെക്രട്ടറി പോയിൽ മുഹമ്മദ് ഹാജി റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. Adv .ഷഫീർ . അരിപ്പയിൽ മജീദ്. പത്മൻ. പി പി അലി. സാജിർ .വിജയൻ .ജലാൽ . എന്നിവർ സംസാരിച്ചു.



അഭിപ്രായങ്ങള്‍