കോളയാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയര്മാന്മാരെ തെരഞ്ഞെടുത്തു
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമാദേവി പി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ടി ജയരാജൻ മാസ്റ്റർ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ശ്രീജ പ്രദീപനെയും തിരഞ്ഞെടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ