പേരാവൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു രണ്ടു മരണം



തെറ്റുവഴിയിലെ രേവതി നിവാസിൽ എനാട്ട് വാസു (71 ) ആണ് ഒരു മരണം . സി പി ഐ എം തെറ്റുവഴി ബ്രാഞ്ച് അംഗമായിരുന്നു . ഭാര്യ ശാരദ . മക്കൾ വീണ , വിജീഷ് (അർബൻ ബാങ്ക് കൂത്തുപറമ്പ് ), വിജിത് . മരുമക്കൾ : സൈമേഷ് , ധന്യ  സഹോദരങ്ങൾ : കുമാരൻ , മേധാവി , ദേവി , ചന്ദ്രിക , ബാബു .

പേരാവൂർ ഞണ്ടാടിയിലെ വട്ടൻപുരയിൽ മമ്മദ് ഹാജി(84 )യാണ് കോവിഡ്  ബാധിച്ചു മരണമടഞ്ഞ മറ്റൊരാൾ .ഭാര്യ : റാബിയ . മക്കൾ : സുഹറ , നസീമ , സക്കീന , അസീസ് (അധ്യാപകൻ ) അബ്ദുൽ സലാം , റഷീദ , നാസർ (ബക്കറ നട്സ് ആൻഡ് ഡേറ്റ് സ് പേരാവൂർ ), സൗജത് , സമീർ , റജീന , ബുഷറ മരുമക്കൾ : ഖാദർ , അഹമ്മദ് കുട്ടി , ഇസ്മായിൽ , ആരിഫ , റസിയ , ഹംസ , ഷഫീന , ഇസ്മായിൽ , റിഷാന , സലാം , അഷ്‌റഫ് .  


വാസു പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ്  ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത് . മമ്മദ് ഹാജി കോഴിക്കോട് ജിം കെയർ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു 

അഭിപ്രായങ്ങള്‍