കോളയാട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കോളയാട് ടൗണിലെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി സ്വീകരിക്കാത്ത ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിനു ചുവട്ടിൽ മണ്ണെണ്ണ വിളക്ക് കൊളുത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കോളയാട് മണ്ഡലം പ്രസിഡന്റ് സുനീഷ് എപി, ശദീദ്.സി, അലൻ ക്രിസ്റ്റി തുടങ്ങിയവർ നേതൃത്വം നൽകി. ജോബി,അൽജോ, ഉനൈസ്,അഖിൽ തുടങ്ങിയവർ പങ്കെടുത്തു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ