കോളയാട് കെ എസ് ഇ ബി ഓഫീസിനു സമീപം പ്രവാസി സംഘം നിർമിച്ച പ്രവാസി മുക്ക് ബസ് വെയ്റ്റിങ് ഷെൽട്ടർ ഉത്ഘാടനം ചെയ്തു

 





നെല്ലേരി ഹൈദ്രൂസ്, സി  അശോകൻ, കെ  മുസ്തഫ  എന്നിവരുടെ  സ്മരണക്ക്  വേണ്ടി പ്രവാസി സംഘം   നിർമിച്ച  പ്രവാസി മുക്ക്  ബസ്  വെയ്റ്റിങ്  ഷെൽട്ടർ (കോളയാട് കെ എസ് ഇ ബി ഓഫീസിനു സമീപം ) ഉത്ഘാടനം ലോക്കൽ സെക്രട്ടറി  ഷാജു  നിർവഹിച്ചു..  കേരള പ്രവാസി മെമ്പർ   റഫീക്ക് ചാക്കാട് സ്വാഗതം പറഞ്ഞു  , കേരള  പ്രവാസി ഏരിയ സെക്രട്ടറി വേലായുധൻ അധ്യക്ഷത വഹിച്ചു. സിപിഐഎം പതാക  കാദർ ഹാജി  ഉയർത്തി. DYFI  പതാക  ഉയർത്തൽ  ശ്രീജ നിർവഹിച്ചു . സുധാകരൻ നന്ദി പറഞ്ഞു .

അഭിപ്രായങ്ങള്‍