കോളയാട് മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തെരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് പ്രതിനിധികളെ അനുമോദിക്കലും കെ എസ് എസ് പി എ യിൽ അംഗങ്ങളായ നവാഗതരെ സ്വീകരിക്കലും



 കോളയാട് മണ്ഡലം  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തെരഞ്ഞെടുക്കപ്പെട്ട യു  ഡി എഫ് പ്രതിനിധികളെ  അനുമോദിക്കലും കെ എസ് എസ് പി എ യിൽ അംഗങ്ങളായ നവാഗതരെ സ്വീകരിക്കലും 2021 ജനുവരി 25 തിങ്കളാഴ്ച രാവിലെ 10.30 ന് കോളയാട് സെന്റ് കൊർണേലിയൂസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കും. അഡ്വ .സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്യും . 

അഭിപ്രായങ്ങള്‍