കെ.സി. ജോസഫ് ഇരിക്കൂര്‍ വിടുന്നു
നാലു പതിറ്റാണ്ടോളം നീണ്ട കാലം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച ശേഷം ഒടുവില്‍ ഇരിക്കൂറിനോട് കെ.സി. ജോസഫ് വിടപറയുന്നു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറിനെ പ്രതിനിധീകരിക്കാനില്ലെന്ന നിലപാടിലാണ് കെ.സി. ജോസഫ്. 39 വര്‍ഷം നീണ്ട ജനസേവനത്തിന് ശേഷം കണ്ണൂര്‍ ജില്ല വിടുമ്പോള്‍ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ തവണ പ്രതിനിധീകരിച്ച കോണ്‍ഗ്രസുകാരില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ രണ്ടാമനായാണ് കെ.സി.ജോസഫ് ഇരിക്കൂറിനോട് വിട പറയുന്നത്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ