കണ്ണൂരിൽ ആറു വയസ്സുകാരന് ഷിഗല്ലെ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.






കണ്ണൂർ∙ ജില്ലയിൽ ചിറ്റാരിപ്പറമ്പിൽ ആറു വയസ്സുകാരന് ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.


അഭിപ്രായങ്ങള്‍