കേരള ബഡ്ജറ്റ് തുടരുമ്പോൾ ആദ്യ പ്രഖ്യാപനങ്ങൾ
👉8 ലക്ഷം പുതിയ തൊഴിലവസരങ്ങൾ.
👉ക്ഷേമപെൻഷൻ ഏപ്രിൽ മുതൽ 1600 രൂപയായി ഉയർത്തും.
👉നെല്ല്, നാളികേരം സംഭരണ വില ഉയർത്തി.
👉റബറിന്റെ തറവില 170 രൂപയാക്കി.
👉കിഫ്‌ബിയിൽ 15000 കോടിയുടെ പദ്ധതി കൂടി.
👉തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം.
👉സ്ത്രീകൾക്ക് തൊഴിലുകൾക്ക് പ്രത്യേക പാക്കേജ്.
👉കിഫ്‌ബി ഉത്തേജന പാക്കേജിന് 60,000 കോടി.
👉വർക്ക് ഫ്രം ഹോം ആവശ്യമായ ലാപ്ടോപ്പുകൾക്ക് KSFE-കേരള ബാങ്ക് വഴി ലോൺ നൽകും.
👉വർക്ക് സ്റ്റേഷൻ ആവശ്യമെങ്കിൽ സർക്കാർ സൗകര്യമൊരുക്കും.
👉വർക്ക് നിയർ ഹോം പദ്ധതിക്ക് 20 കോടി.
👉പ്രൊഫഷണലു കൾക്കായി പ്രത്യേക പാക്കേജ്.
👉തൊഴിൽ പരിശീലനം നൽകുന്നതിന് 5 കോടി കുടുംബശ്രീക്ക്.
👉 മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പകുതി വിലക്ക് ലാപ്ടോപ് നൽകും.
👉K-Fone പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയിൽ നടപ്പിലാക്കും.
👉BPL കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്.
👉എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും.
👉കോളേജുകളിൽ 10% അധിക സീറ്റുകൾ അനുവദിക്കും.
👉അധികമായി 1000 അധ്യാപക നിയമനങ്ങൾ നടത്തും.
👉4530 കിലോമീറ്റർ പുതിയ റോഡുകൾ.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ