മാമാനിക്കുന്ന് ശ്രീ മഹാദേവീ ക്ഷേത്രത്തിൽ ദർശ്ശന സമയത്തിൽ മാറ്റം വരുത്തി



ഇരിക്കൂർ: മാമാനിക്കുന്ന് ശ്രീ മഹാദേവീ ക്ഷേത്രത്തിൽ ദർശ്ശന സമയത്തിൽ മാറ്റം വരുത്തി. 15 - 1- 2021 വെള്ളിയാഴ്ച മുതൽ രാവിലെ 7.45 മുതൽ 9 മണിവരെയും 10 മുതൽ 12 വരെയുമാണ് ദർശ്ശന സമയം. വൈകിട്ട് 6.15 മുതൽ 6.45 വരെയും ദർശ്ശനത്തിന് സൗകര്യമുണ്ട്. ഭക്തർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദർശ്ശനവും വഴിപാടുകളും നടത്താൻ സൗകര്യമുണ്ടാകുമെന്ന് എക്സി: ഓഫീസർ ശ്രീ പി.മുരളീധരൻ അറിയിച്ചു

അഭിപ്രായങ്ങള്‍