കെ പി സി എച് എസ് എസ് പട്ടാന്നൂരിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനായി ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ കൈമാറൽ മന്ത്രി ശ്രീ ഇ പി ജയരാജൻ നിർവഹിക്കും .



 കെ പി സി എച് എസ് എസ് പട്ടാന്നൂരിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിനായി ഒരുക്കിയ സ്നേഹവീടിന്റെ താക്കോൽ കൈമാറൽ 17/ 01 / 2021 ഞായറാഴ്ച രാവിലെ 9 മണിക്ക്  ബഹുമാനപ്പെട്ട വ്യവസായ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ  നിർവഹിക്കും . ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ , കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ , ജില്ലാ പഞ്ചായത്ത് അംഗം ശ്രീജിനി എൻ വി , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി കെ സി രാജശ്രീ , മെമ്പർ ഗ്രാമപഞ്ചായത്ത് സി കെ സുരേഷ് ബാബു , കെ പി സി എച് എസ് എസ് പ്രിൻസിപ്പാൾ എ സി മനോജ്,  കെ പി സി എച് എസ് എസ്ഹെഡ് മാസ്റ്റർ കെ സി ഗിരീഷ് കുമാർ , കെ പി സി എച് എസ് എസ് പി ടി എ പ്രസിഡന്റ്മാരായ  കെ സി മനോജ് , സി കെ ചന്ദ്രമതി , കെ പി സി എച് എസ് എസ് റിട്ട പ്രിൻസിപ്പാൾ പി കെ രത്‌നരാജ് കെ പി സി എച് എസ് എസ് റിട്ട ഹെഡ് മാസ്റ്റർ പി വി മനോഹരൻ , കെ പി സി എച് എസ് എസ് പൂർവ വിദ്യാർത്ഥി എ കൃഷ്ണൻ , ആനന്ദബാബു തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരാകും .

അഭിപ്രായങ്ങള്‍