ഐ.ടി / ഐ.ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി
തൊഴിലാളി ക്ഷേമപദ്ധതികളിൽ ഐ.ടി / ഐ.ടി അനുബന്ധ മേഖലയിലെ തൊഴിലാളികളെയും ഉൾപ്പെടുത്തും. രണ്ടാം ഘട്ട നൂറ് ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ ഐ.ടി മേഖലയിലെ ജീവനക്കാരെയും അനുബന്ധ മേഖലയിലെ തൊഴിലാളികളെയും തൊഴിലാളി ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഷ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ