ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷിന്റെ പിതാവ് അന്തരിച്ചു

 



ഇരിട്ടി : ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷിന്റെ പിതാവ് മുണ്ടയാംപറമ്പിലെ  മുത്തുമലയിൽ രാമചന്ദ്രൻ പിള്ള (79) കീഴൂരിലെ വീട്ടിൽ അന്തരിച്ചു . ഭാര്യ : ശാന്ത . മറ്റ്‌ മക്കൾ: പുഷ്പ, രാജീവൻ,  ഷീബ. മരുമക്കൾ : മോഹനൻ, മായ, ധന്യ, പ്രശാന്ത് . ഇന്ന് (ഞായറാഴ്ച ) വൈകുന്നേരം 3 മണിവരെ കീഴൂർ നിവേദിതാ വിദ്യാലയത്തിന് സമീപത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം 4 മണിയോടെ മുണ്ടയാം പറമ്പ് എസ് എൻ ഡി പി ശ്മശാനത്തിൽ സംസ്കരിക്കും.

അഭിപ്രായങ്ങള്‍