പി.എസ്.സി കോമൺ പ്രിലിമിനറി ടെസ്റ്റിന്റെ ദിവസവും സമയവും പ്രഖ്യാപിച്ചു

 


പി.എസ്.സി കോമൺ  പ്രിലിമിനറി  (UPTO SSLC LEVEL ) ടെസ്റ്റിന്റെ ദിവസവും സമയവും പ്രഖ്യാപിച്ചു . ഫെബ്രുവരി 20 , 25  മാർച്ച് 06 ,13 തീയതികളിലായാണ് പരീക്ഷകൾ നടക്കുക. അഡ്മിഷൻ ടിക്കറ്റ് ഫെബ്രുവരി 10 മുതൽ ഡൌൺലോഡ് ചെയ്യാവുന്നതാണ് .

അഭിപ്രായങ്ങള്‍