KL 13 AS 7777: നമ്ബര്‍ ലേലത്തിന് പോയത് 3.79 ലക്ഷത്തിന്
കണ്ണൂര്‍: KL 13 AS 7777 നമ്ബര്‍ കാര്‍ റോഡില്‍ കാണുമ്ബോള്‍ ഓര്‍ത്തോളൂ കക്ഷിയത്ര ചില്ലറക്കാരനല്ല. ഈ നമ്ബറിനായി ഉടമ ചെലവാക്കിയത് 3.79 ലക്ഷമാണ്.
പാപ്പിനിശ്ശേരി മാങ്കടവ് സ്വദേശി കെ.പി. മഹമൂദ് തെന്റ ബെന്‍സ് കാറിനാണ് ഈ നമ്ബര്‍ ലേലത്തില്‍ പിടിച്ചത്. മൂന്നു പേരാണ് ഈ നമ്ബറിനായി ഓണ്‍ലൈനില്‍ ബുക്ചെയ്തത്. ലേലത്തിനൊടുവില്‍ വലിയ തുകക്ക് മഹമൂദ് നമ്ബര്‍ സ്വന്തമാക്കി.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ