കോളയാട് KSEB ഓഫീസിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ചു ; ഒരാൾക്ക് നിസാര പരിക്ക്
KSEB ഓഫീസിനു മുൻവശത്തെ ബസ്റ്റോപ്പിന് സമീപമാണ് അപകടം. അവിടെ നിർത്തിയിട്ടിരുന്ന മോഡേൺ ലൈറ്റ് ആൻഡ് സൗണ്ടിന്റെ പിക്കപ്പ് വാനിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ആലച്ചേരി സ്വദേശിയായ ബാലൻ എന്നയാൾക്ക് നിസാര പരിക്കുണ്ട്. പുന്നപ്പാലം സ്വദേശിയുടേതാണ് കാർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ