ഇന്ന് (03/02/2021) ജില്ലയില്‍ 297 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി.

 



ഇന്ന് (03/02/2021) ജില്ലയില്‍ 297 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 271 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്ക്കുേമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16

ആന്തുര്‍ നഗരസഭ 15

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 5

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 5

തലശ്ശേരി നഗരസഭ 11

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 9

ആലക്കോട് 10

അഞ്ചരക്കണ്ടി 2

ആറളം 9

അയ്യന്‍കുന്ന് 3

അഴീക്കോട് 1

ചെമ്പിലോട് 2

ചെങ്ങളായി 2

ചെറുകുന്ന് 1

ചെറുപുഴ 5

ചെറുതാഴം 3

ചിറക്കല്‍ 9

ചിറ്റാരിപ്പറമ്പ് 7

ചൊക്ലി 4

ധര്‍മ്മടം 4

എരമം കുറ്റൂര്‍ 4

എരഞ്ഞോളി 4

ഏഴോം 1

കടമ്പൂര്‍ 6

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 2

കല്യാശ്ശേരി 1

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 1

കേളകം 2

കൊളച്ചേരി 2

കോട്ടയം മലബാര്‍ 8

കൊട്ടിയൂര്‍ 3

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 1

മാടായി 8

മലപ്പട്ടം 1

മാലൂര്‍ 5

മാങ്ങാട്ടിടം 2

മാട്ടൂല്‍ 1

മയ്യില്‍ 3

മൊകേരി 1

മുണ്ടേരി 2

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 2

നടുവില്‍ 4

ന്യൂമാഹി 2

പടിയൂര്‍ 2

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 2

പരിയാരം 3

പാട്യം 3

പട്ടുവം 4

പായം 8

പെരളശ്ശേരി 3

പേരാവൂര്‍ 2

പെരിങ്ങോം-വയക്കര 2

പിണറായി 4

തില്ലങ്കേരി 8

ഉദയഗിരി 2

ഉളിക്കല്‍ 4

വേങ്ങാട് 2

മാഹി 2

കാസര്‌ഗോ്ഡ് 1

ഇതര സംസ്ഥാനം:

കുഞ്ഞിമംഗലം 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

പാനൂര്‍ നഗരസഭ 2

ആറളം 1

ചിറക്കല്‍ 2

ചൊക്ലി 1

കടന്നപ്പള്ളി പാണപ്പുഴ 1

കുന്നോത്തുപറമ്പ് 1

മയ്യില്‍ 1

മുണ്ടേരി 1

മുഴപ്പിലങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആറളം 1

ചെമ്പിലോട് 1

ചെറുതാഴം 1

കടന്നപ്പള്ളി പാണപ്പുഴ 3

മാടായി 1

പടിയൂര്‍ 1

പരിയാരം 1

വേങ്ങാട് 1

വയനാട് 1

അഭിപ്രായങ്ങള്‍