ജില്ലയിൽ തിങ്കളാഴ്ച 135 പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി.
ജില്ലയിൽ തിങ്കളാഴ്ച 135 പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 122 പേർക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
സമ്പർക്കം മൂലം:
കണ്ണൂർ കോർപ്പറേഷൻ 7
കൂത്തുപറമ്പ് നഗരസഭ 3
പാനൂർ നഗരസഭ 6
പയ്യന്നൂർ നഗരസഭ 2
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
അയ്യൻകുന്ന് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 5
ധർമ്മടം 5
എരഞ്ഞോളി 1
ഏഴോം 8
കടമ്പൂർ 1
കതിരൂർ 2
കല്യാശ്ശേരി 1
കണിച്ചാർ 2
കണ്ണപുരം 1
കേളകം 2
കോളയാട് 2
കോട്ടയം മലബാർ 8
കുന്നോത്തുപറമ്പ് 11
മാലൂർ 2
മാങ്ങാട്ടിടം 5
മയ്യിൽ 1
മൊകേരി 3
മുണ്ടേരി 1
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പടിയൂർ 2
പന്ന്യന്നൂർ 1
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 1
പായം 2
പെരളശ്ശേരി 1
പേരാവൂർ 1
പിണറായി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂർ 1
വേങ്ങാട് 3
ഇതരസംസ്ഥാനം:
കടന്നപ്പള്ളി പാണപ്പുഴ 1
പിണറായി 1
വിദേശത്തു നിന്നും വന്നവർ:
കൂത്തുപറമ്പ് നഗരസഭ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
പന്ന്യന്നൂർ 1
പരിയാരം 2
ആരോഗ്യ പ്രവർത്തകർ:
ആറളം 1
കുന്നോത്തുപറമ്പ് 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ