ജില്ലയിൽ തിങ്കളാഴ്ച 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി.

 



ജില്ലയിൽ തിങ്കളാഴ്ച  145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 124 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യl പ്രവര്‍ത്തകര്‍ക്കുമാണ്  കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

കൂത്തുപറമ്പ് നഗരസഭ 5

പാനൂര്‍ നഗരസഭ 6

പയ്യന്നൂര്‍ നഗരസഭ 3

തലശ്ശേരി നഗരസഭ 13

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

അയ്യന്‍കുന്ന് 2

അഴീക്കോട് 1

ചെറുതാഴം 2

ചിറക്കല്‍ 2

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 4

എരഞ്ഞോളി 1

എരുവേശ്ശി 1

കതിരൂര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 3

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 2

കോട്ടയം മലബാര്‍ 2

കൊട്ടിയൂര്‍ 1

കുന്നോത്തുപറമ്പ് 10

മാടായി 7

മാലൂര്‍ 1

മാങ്ങാട്ടിടം 3

മുണ്ടേരി 3

മുഴക്കുന്ന് 6

മുഴപ്പിലങ്ങാട് 2

നടുവില്‍ 1

നാറാത്ത് 2

പടിയൂര്‍ 3

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 2

പാട്യം 9

പെരളശ്ശേരി 2

പേരാവൂര്‍ 1

പെരിങ്ങോം-വയക്കര 2

പിണറായി 4

വേങ്ങാട് 4

കോഴിക്കോട് 1

ഇതരസംസ്ഥാനം:

പാനൂര്‍നഗരസഭ 1

മുഴപ്പിലങ്ങാട് 2

വേങ്ങാട് 2

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍നഗരസഭ 1

കണ്ണപുരം 1

മാടായി 1

പാട്യം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ശ്രീകണ്ഠപുരം നഗരസഭ 1

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 1

മൊകേരി 1

പരിയാരം 1

അഭിപ്രായങ്ങള്‍