പുതുശ്ശേരി പുഴയ്ക്കൽ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20 തീയതികളിൽ നടക്കും
കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ പുതുശ്ശേരി പുഴയ്ക്കൽ മടപ്പുര തിറ മഹോത്സവം ഫെബ്രുവരി 19, 20 തീയതികളിൽ നടക്കും . എല്ലാ ഭക്തരും മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക , സാനിറ്റൈസർ ഉപയോഗിക്കുക , ആരോഗ്യപ്രശ്നമുള്ളവർ , 65 വയസ് കഴിഞ്ഞവർ , 10 വയസിൽ താഴെയുള്ള കുട്ടികൾ , ഗർഭിണികൾ എന്നിവർ പങ്കെടുക്കരുത് , കാണിക്കകൾ തളികയിൽ മാത്രം നിക്ഷേപിക്കുക തുടങ്ങി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് കൊട്ടിയൂർ ദേവസ്വം എക്സികുട്ടീവ് ഓഫീസർ അറിയിച്ചു



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ