സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 19ന്



▪️ കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 19 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.  

👉 കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍

👉 ഇംഗ്ലീഷ് ലാഗേ്വജ് ട്രെയിനര്‍

👉 എച്ച് ആര്‍ മാനേജര്‍

👉 എച്ച് ആര്‍ അസിസ്റ്റന്റ്

👉 അക്കൗണ്ടന്റ്

👉 വെബ് ഡവലപ്പര്‍

👉 ആന്‍ഡ്രോയിഡ് ഡവലപ്പര്‍

👉 എസ് ഇ ഒ

👉 സ്വീപ്പര്‍

👉 ടെക്‌നിക്കല്‍ അഡൈ്വസര്‍ (പുരുഷന്‍) 

എന്നീ തസ്തികകളിലേക്കാണ് നിയമനം.  

▪️ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, എം ബി എ, ബി കോം, ബി ടെക്ക്/എം ടെക്ക്, ബി സി എ, എം സി എ, ബി ഇ, ഡിഗ്രി/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത. 

▪️ താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്  ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  

ഫോണ്‍: 0497 2707610

അഭിപ്രായങ്ങള്‍