വീടിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന് അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം
സാന്ത്വന സ്പർശം അദാലത്തില്‍ 23/09/2020- നകം വീടിന് അപേക്ഷിക്കാന്‍ കഴിയാതെപോയ ചില ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ലഭിച്ചതായി ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് 23/09/2020- നുള്ളില്‍ വീടിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വിട്ടുപോയ വീടില്ലാത്ത അര്‍ഹരായ ഗുണഭോക്താക്കള്‍ക്കു വീടിന് അപേക്ഷ സമര്‍പ്പിക്കാന്‍ 20/02/2021-വരെ അവസരം നല്‍കി ഉത്തരവായി.
order:
https://lifemission.kerala.gov.in/files/2021-02/GO_372_Santhwana%20Sparsam.pdf


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ