ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി: ശുചീകരണം 26 ന്







പേരാവൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ഗ്രീന്‍ പേരാവൂര്‍ ക്ലീന്‍ പേരാവൂര്‍ പദ്ധതി ഈ മാസം 26 ന് വെള്ളിയാഴ്ച ആരംഭിക്കും. അന്നേദിവസം പേരാവൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ടൗണുകളും ശുചീകരിക്കാന്‍ തീരുമാനിച്ചതായും, ഇതിനു മുന്നോടിയായി ഇന്ന് വൈകീട്ട്‌ നാലുമണിക്ക്‌ പേരാവൂർ ടൗണിൽ ശുചിത്വ വിളംബര ജാഥ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍  അറിയിച്ചു.

അഭിപ്രായങ്ങള്‍