ഇന്ന് കണ്ണൂർ ജില്ലയിൽ 289 പേർക്ക് കോവിഡ് 19 പോസിറ്റീവായി

 

ജില്ലയിൽ 289 പേർക്ക് കൂടി കൊവിഡ്; 263 പേർക്ക് സമ്പർക്കത്തിലൂടെ 

ജില്ലയിൽ വ്യാഴാഴ്ച (ഫെബ്രുവരി 4) 289 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 263 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ട് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേർ വിദേശത്തു നിന്നെത്തിയവരും 8 ആരോഗ്യ പ്രവർത്തകരുമാണ്.

സമ്പർക്കം മൂലം

കണ്ണൂർ കോർപ്പറേഷൻ 20

ആന്തൂർ നഗരസഭ 7

ഇരിട്ടി നഗരസഭ 4

കൂത്തുപറമ്പ് നഗരസഭ 3

പാനൂർ നഗരസഭ 10

പയ്യന്നൂർ നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 3

തലശ്ശേരി നഗരസഭ 9

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂർ നഗരസഭ 11

ആലക്കോട് 7

അഞ്ചരക്കണ്ടി 1

ആറളം 10

അയ്യൻകുന്ന് 1

അഴീക്കോട് 3

ചപ്പാരപ്പടവ് 1

ചെങ്ങളായി 5

ചെറുപുഴ 5

ചെറുതാഴം 2

ചിറക്കൽ 3

ചിറ്റാരിപ്പറമ്പ് 5

ധർമ്മടം 7

എരമംകുറ്റൂർ 1

എരുവേശ്ശി 1

ഏഴോം 4

ഇരിക്കൂർ 1

കടമ്പൂർ 2

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂർ 4

കണിച്ചാർ 1

കാങ്കോൽ ആലപ്പടമ്പ 3

കണ്ണപുരം 2

കരിവെള്ളൂർ പെരളം 2

കീഴല്ലൂർ 1

കൊളച്ചേരി 1

കോളയാട് 5

കൂടാളി 1

കോട്ടയം മലബാർ 11

കൊട്ടിയൂർ 4

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 1

കുറ്റിയാട്ടൂർ 3

മാടായി 4

മാലൂർ 2

മാങ്ങാട്ടിടം 6

മാട്ടൂൽ 4

മയ്യിൽ 1

മൊകേരി 1

മുണ്ടേരി 2

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 3

നടുവിൽ 1

ന്യൂമാഹി 4

പടിയൂർ 1

പന്ന്യന്നൂർ 4

പാപ്പിനിശ്ശേരി 2

പാട്യം 4

പയ്യാവൂർ 1

പെരളശ്ശേരി 1

പേരാവൂർ 4

പെരിങ്ങോം-വയക്കര 13

പിണറായി 8

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂർ 4

ഉദയഗിരി 1

ഉളിക്കൽ 2

വേങ്ങാട് 9

മാഹി 3

കോഴിക്കോട് 1

ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

ആലക്കോട് 1

മാങ്ങാട്ടിടം 1

പടിയൂർ 3

പെരിങ്ങോം-വയക്കര 1

വിദേശത്തുനിന്നുംവന്നവർ:

കണ്ണൂർ കോർപ്പറേഷൻ 2

പാനൂർ നഗരസഭ 2

തലശ്ശേരി നഗരസഭ 1

കുന്നോത്തുപറമ്പ് 1

മാടായി 1

ന്യൂമാഹി 1

പാപ്പിനിശ്ശേരി 1

വേങ്ങാട് 1

ആരോഗ്യപ്രവർത്തകർ:

കണ്ണൂർ കോർപ്പറേഷൻ 1

ശ്രീകണ്ഠാപുരം നഗരസഭ 1

ചൊക്ലി 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂർ 1

മുണ്ടേരി 1

പാട്യം 1

പായം 1

അഭിപ്രായങ്ങള്‍