കോളയാട് പഞ്ചായത്തിൽ ജില്ലാ ശുചിത്വ മിഷന്റെ ഭാഗമായി ടോയ്‌ലറ്റ് റിപ്പയർ ചെയ്യുന്നതിനായി 5000 രൂപ അനുവദിക്കുന്നു
കോളയാട് പഞ്ചായത്തിൽ ജില്ലാ ശുചിത്വ മിഷന്റെ ഭാഗമായി ടോയ്‌ലറ്റ് റിപ്പയർ ചെയ്യുന്നതിനായി 5000 രൂപ അനുവദിക്കുന്നു . ഏതു വിഭാഗക്കാർക്കും അപേക്ഷിക്കാം . അവസാന തീയതി ഫെബ്രുവരി 20.അപേക്ഷാ ഫോം അക്ഷയകേന്ദ്രം വഴി ലഭ്യമാകുന്നതാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ