ബുക്ക് ചെയ്താൽ മുക്കാൽ മണിക്കൂറിനുള്ളിൽ ​ഗ്യാസ് സിലൻഡർ വീട്ടിലെത്തും; പാചക വാതകവും ഇനി 'തത്കാൽ'




ഇന്ത്യൻ ഓയിൽ കോർപറേഷനാണ് പാചക വാതക ബുക്കിങിന് തത്കാൽ സേവാ സൗകര്യം ഒരുക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ന​ഗരങ്ങളിലെല്ലാം ഈ സൗകര്യം നടപ്പാക്കും. ബുക്ക് ചെയ്ത് മുക്കാൽ മണിക്കൂറിനകം പാചക വാതക സിലിൻഡറുകൾ വീട്ടിലെത്തിക്കുന്നതാണ് പ​ദ്ധതി. ഒരു സിലിൻഡർ മാത്രമുള്ള ഉപയോക്താക്കൾക്കാകും തത്കാൽ ബുക്കിങ് അനുവദിക്കുക.

അഭിപ്രായങ്ങള്‍