പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി കോവിഡ് കാല പഠനപ്രവർത്തനങ്ങളും മാനസിക പിരിമുറുക്കവും അവയുടെ അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.പരിപാടി സ്കൂൾ പ്രിൻസിപ്പൽ കെ. സി. മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദിലീപ് കുയിലൂർ ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ കെ. സി. ഗിരീഷ് കുമാർ,മുഹമ്മദ് ബഷീർ, പ്രീത. കെ. കെ., റീന. കെ. വിദ്യാർത്ഥിനികളായ ശ്രീകീർത്തന, ശ്യാമപ്രിയ എന്നിവർ സംസാരിച്ചു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ