ആലച്ചേരി സിറ്റിയിൽ ഒറവക്കുഴി കുര്യാക്കോസ് രക്തസാക്ഷിദിനം



കോളയാട് : ഒറവക്കുഴി കുര്യാക്കോസ് രക്തസാക്ഷിദിനം   മാർച്ച് 4 ന് വ്യാഴാഴ്ച വൈകുന്നേരം 4  മണിക്ക് ആലച്ചേരി സിറ്റിയിൽ വെച്ച് നടക്കും . പ്രകടനത്തിന് ശേഷം നടക്കുന്ന പൊതുയോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ  എം സുരേന്ദ്രൻ , അഡ്വ എം രാജൻ (സി പി ഐ എം ഏരിയ സെക്രട്ടറി ), കെ ടി ജോസഫ് , എ ഷാജു (സി പി ഐ എം ലോക്കൽ സെക്രട്ടറി ) തുടങ്ങിയവർ പ്രസംഗിക്കും 

അഭിപ്രായങ്ങള്‍