കോളയാട് ചെമ്പുക്കാവിൽ ഗേൾസ് പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു

 


കോളയാട് ചെമ്പുക്കാവിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഗേൾസ് പ്രീ മെട്രിക് ഹോസ്റ്റൽ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു .കണ്ണൂർ എം പി കെ സുധാകരൻ മുഖ്യാതിഥി ആയി. വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു .

അഭിപ്രായങ്ങള്‍