കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം ഉത്തരക്കടലാസുകൾ വഴിയിൽ കണ്ടെത്തിയ സംഭവം: ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്




 കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം ഉത്തരക്കടലാസുകൾ വഴിയിൽ കണ്ടെത്തിയ സംഭവം: സർവകലാശാലയിൽ നിന്നും ഹോം വല്യുവേഷന് വേണ്ടി എം.സി രാജേഷ് എന്ന അസി. പ്രോഫ. ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകൾ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. തുടർനടപടി സ്വീകരിക്കുന്നതിനായി പി.വി.സി പ്രൊഫ. എ സാബു അധ്യക്ഷനായ അന്വേഷണക്കമ്മിറ്റി രൂപീകരിച്ച് അന്വേഷണം തുടങ്ങി.

അഭിപ്രായങ്ങള്‍